-
പ്രണയദിനത്തോട് അനുബന്ധിച്ച് മാലയോഗം മാട്രിമോണിയിൽ ഈ ഫെബ്രുവരിയിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം. മലയാളികളുടെ ഡാറ്റാബെയ്‌സ് ഏറ്റവും അധികമുള്ള മാലയോഗം നൽകുന്ന ഈ ഓഫർ പ്രയോജനപ്പെടുത്തൂ, മനസ് മോഹിച്ച പങ്കാളിയെ വേഗം കണ്ടെത്തൂ.
38 വർഷങ്ങളുടെ അനുഭവ സമ്പത്ത്, വിശ്വാസ്യത
ഓൺലൈൻ മാട്രിമോണിയൽ സർവീസ് എന്നു കേട്ടാൽ ഏതു മലയാളിയും ആദ്യം ഓർക്കുന്ന പേരാണ് മാലയോഗം. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് മാട്രിമോണി സർവീസ് പ്രൊവൈഡറായി 1984ൽ ഈ രംഗത്ത് എത്തിയ മാലയോഗത്തിന്റെ കരുത്ത്, പിന്നിട്ട 38 വർഷങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും തന്നെയാണ്. ഉപഭോക്താളുടെ ആവശ്യാനുസരണം കാലാനുസൃതമായി സേവനത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ഈ ബ്രാൻഡ്, പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാണ്. മാലയോഗത്തിലൂടെ വിവാഹിതരായവരുടെ മക്കൾ ഇതേ സർവീസ് പ്രൊവൈഡറിലൂടെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിൽ രണ്ട് തലമുറകൾക്ക് സേവനം ലഭ്യമാക്കുന്ന ആദ്യ ഡിജിറ്റൽ മാട്രിമോണിയൽ സർവീസ് പ്രൊവൈഡറും മാലയോഗം ആയിരിക്കും.
ഇരുതലമുറയുടെയും മനസ് മനസിലാക്കുന്നു

അനുയോജ്യരായ പങ്കാളികളെ തേടുന്ന യുവാക്കളുടെയും മാതാപിതാക്കളുടെയും താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള സേവനമാണ് മാലയോഗം മാട്രിമോണി ലഭ്യമാക്കുന്നത്. യുവാക്കളുടെ സ്വപ്‌നങ്ങളിൽ തങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന, സ്വപ്‌നങ്ങൾക്ക് കൂട്ടാകും എന്നുറപ്പുള്ള പങ്കാളി ആയിരിക്കും ഉണ്ടാകുക. കാഴ്ചയിലും പെരുമാറ്റത്തിലുമുള്ള ആകർഷണീയത, വിദ്യാഭ്യാസം, കരിയർ എല്ലാം അവർക്ക് പ്രധാനമാണ്. മാതാപിതാക്കൾ പാരമ്പര്യം, കുടുംബ മഹിമ പോലുള്ള ഘടകങ്ങൾക്കും പ്രധാന്യം നൽകുന്നു. രണ്ട് തലമുറകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഒട്ടനവധി പ്രൊഫൈലുകൾ മാലയോഗത്തിലുണ്ട് എന്നതാണ് യാഥാർഥ്യം.
നൂറ് ശതമാനവും വിശ്വസിക്കാവുന്ന പ്രൊഫൈലുകൾ
മാലയോഗത്തിൽ ലഭ്യമായിട്ടുള്ള പ്രൊഫൈലുകൾ നൂറ് ശതമാനം സത്യസന്ധമാണ്. അതിൽ നൽകിയിട്ടുള്ള വിവരങ്ങൾ പൂർണമായും കൃത്യത ഉള്ളവയാണ്. അനുയോജ്യരായ പങ്കാളിയെ തേടിക്കൊണ്ട് ഒരാൾ പേര് രജിസ്റ്റർ ചെയ്താൽ, മാലയോഗം അതിന്റെ വിശ്വാസ്യത ഉറപ്പാക്കിയതിനു ശേഷം മാത്രമേ ആ പ്രൊഫൈൽ അപ്‌ലോഡ് ചെയ്യുകയുള്ളു. 40 ശതമാനത്തോളം വരുന്ന പ്രൊഫൈലുകളാണ് ജനുവിൻ അല്ലാത്തിനാൽ ഇവർ തള്ളിക്കളയുന്നത്. ഇത്തരത്തിൽ പ്രൊഫൈലുകളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കിക്കൊണ്ട് നൽകുന്ന സേവനമാണ് മാലയോഗത്തിന്റെ മറ്റൊരു മുതൽക്കൂട്ട്.
സവിശേഷമായ സേവനങ്ങൾ, അഫോർഡബിൾ പ്രൈസിംഗ്
കംപ്യൂട്ടറുകൾ പോലും അപൂർവമായിരുന്ന കാലത്ത് കംപ്യൂട്ടറൈഡ്‌സ് മാച്ച് മെയ്ക്കിംഗ് ലഭ്യമാക്കിയ മാലയോഗം ഇന്നും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്് സേവനങ്ങൾ വിപുലമാക്കുകയും നവീകരിക്കുകയും ചെയ്യുന്നു. ഇപ്പോൾ വെബ് സൈറ്റും മൊബൈൽ ആപ്പും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യം എന്താണെന്ന് മനസിലാക്കിക്കൊണ്ട് അവതരിപ്പിക്കുന്ന സേവനങ്ങൾ മാലയോഗത്തെ വ്യത്യസ്തമാക്കുന്നു.
അസിസ്റ്റഡ് മാലയോഗം, മാലയോഗം പ്രൈം തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കളുടെ താൽപര്യപ്രകാരം രൂപപ്പെടുത്തിയിട്ടുള്ളതാണ്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പ്രൊഫൈൽ കണ്ടെത്തിയാൽ, അവരുമായി സംസാരിക്കുന്നതിനും നേരിൽ കാണുന്നതിനും ആവശ്യമായ സേവനങ്ങളാണ് അസിസ്റ്റഡ് മാലയോഗം ലഭ്യമാക്കുന്നത്. എലീറ്റ് ക്ലാസിനു വേണ്ടിയുള്ള മാലയോഗം പ്രൈം, വ്യക്തിപരമായ സേവനങ്ങൾ അവരുടെ ആവശ്യാനുസരണം ലഭ്യമാക്കുന്നു. അതിൽ ഒരു പേഴ്‌സണൽ റിലേഷൻഷിപ്പ് മാനേജറുടെ സേവനവും അവർക്ക് ലഭിക്കുന്നതാണ്. തങ്ങളുടെ പ്രൊഫൈൽ മറ്റാരും കാണരുത് എന്ന് ആഗ്രഹിക്കുന്നവർക്ക് അത് കോൺഫിഡൻഷ്യലായി വയ്ക്കാനും അവസരം നൽകുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫ്രീ അൺലിമിറ്റഡ് ബേസിക് മെമ്പർഷിപ്പ്, സൗജന്യ ജാതകപ്പൊരുത്തം നോക്കൽ, എല്ലാ പാക്കേജുകൾക്കും അൺലിമിറ്റഡ് കോൺടാക്ട് ആക്സസ് തുടങ്ങി നിരവധി സേവനങ്ങൾ മാലയോഗം നൽകുന്നു. ഈ സേവനങ്ങളെല്ലാം അഫോർഡബിൾ പ്രൈസിംഗിലാണ് ലഭ്യമാക്കുന്നത്.
നിങ്ങൾ ലോകത്തിന്റെ ഏതു കോണിലും ആകട്ടെ, ലോകമെങ്ങുമുളള മലയാളികൾക്കായി പ്രവർത്തിക്കുന്ന മാലയോഗത്തിൽ ഇപ്പോൾ ഫ്രീയായി പേര് രജിസ്റ്റർ ചെയ്യൂ, ഇത്രനാളും മനസിൽ മാത്രം കണ്ട ആ പങ്കാളിയെ എത്രയും വേഗം കണ്ടെത്തൂ.
ഫ്രീ രജിസ്‌ട്രേഷനു വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക