വിലക്കുറവിൽ വിസ്മയം തീർക്കാൻ ലുലു FLAT50 സെയിൽ ജൂലൈ 7,8,9,10 തീയതികളിൽ


.

വിലക്കുറവിൽ വിസ്മയം തീർക്കാൻ കേരളത്തിന്റെ ഷോപ്പിംഗ് തലസ്ഥാനമായ ലുലു മാൾ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു! ലുലുവിന്റെ ഏറ്റവും വലിയ സെയിൽ സീസണായ FLAT50 സെയിൽ ജൂലൈ 7,8,9,10 തീയതികളിൽ നടക്കുന്നു.

ലുലു മിഡ്‌നൈറ്റ് സെയിൽ

ഇനി കുറച്ച് ഉറങ്ങാം കൂടുതൽ ലാഭിക്കാം. അതെ, ജൂലൈ 6 -ാം തീയതി, 11:59ന് മിഡ്‌നൈറ്റ് സെയിലിലൂടെ ആരംഭിച്ച് തുടർച്ചയായി നാല് ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകൾ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ലഭ്യമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നായി ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്.

ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ട് ലുലു കണക്റ്റും സജ്ജമാക്കിയിരിക്കുന്നു.

അത്യുജ്വലമായ ഡിസ്‌കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദർശകർക്കായി ഒരുക്കുന്നത്.

ജൂലൈ 1 മുതൽ 20 വരെയുള്ള എൻഡ് ഓഫ് സെയിലിനൊപ്പം പുതിയ ട്രെൻഡി ഫാഷൻ കളക്ഷൻ ലുലു ഫാഷൻ സ്റ്റോറിലും ലുലു സെലിബ്രേറ്റിലും ഒരുക്കിയിരിക്കുന്നു. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു മാളിലെ 300-ൽ അധികം ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങൾ 50% വരെ വിലക്കുറവിൽ നൽകുന്നതാണ്. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ മനസിനിണങ്ങിയ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ വാങ്ങാൻ സാധിക്കുന്നതാണ്.

ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സെസറീസ്, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ആഭരണങ്ങൾ, വാച്ചുകൾ ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങൾ വരെ ലുലു മാൾ ഉപഭോക്താക്കൾക്കായി മികച്ച വിലക്കുറവിൽ ലഭ്യമാക്കുന്നു.

ഈ അവസരത്തിൽ ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സ്പിൻ ആൻഡ് വിൻ, സ്‌കാൻ ആൻഡ് വിൻ ചലഞ്ചുകളിലൂടെ ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരിക്കുന്നു. മനസിനു കുളിർമയേകുന്ന മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഷോപ്പിംഗ് അനുഭവം ആസ്വദിക്കുവാനായി ഉടൻ തന്നെ നിങ്ങളുടെ ഏറ്റവും അടുത്ത ലുലു മാൾ സന്ദർശിക്കുക.

ലുലു നിങ്ങളുടെ വീട്ടിലേക്കും...

ലുലുവിന്റെ ഏറ്റവും വലിയ ഓഫർ സീസണായ എൻഡ് ഓഫ് സീസൺ സെയിൽ [EOSS] ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ LULU ONLINE INDIA ആപ്പിലും www.luluhypermarket.in വെബ്‌സൈറ്റിലും ലഭ്യമാണ്. പൂർണമായും സൗജന്യവും സുരക്ഷിതവുമായ ഹോം ഡെലിവെറിയാണ് ലുലു ഓൺലൈൻ നൽകുന്നത്.

Content Highlights: Lulu Flat 50 Sale

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented