D'LIFE നൽകും നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾക്ക് അഴകുറ്റ ആഡംബരം


actual images

എലഗന്റായ ഇന്റീരിയറുകൾ ഇഷ്ടപ്പെടുന്നവർക്ക് D'LIFE എന്ന ബ്രാൻഡ് സുപരിചിതമാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ചതും ഏറ്റവും വലുതുമായ ഇന്റീരിയർ ഫർണിഷിംഗ് കമ്പനിയായ D'LIFE ഹോം ഇന്റീരിയേഴ്‌സ് 18 വർഷമായി, അപ്പാർട്ട്‌മെന്റുകളുടെയും വില്ലകളുടെയും വീടുകളുടെയും അകത്തളങ്ങൾ ആഡംബരപൂർവം അണിയിച്ചൊരുക്കുന്നു. തികച്ചും കസ്റ്റംമെയ്ഡ് ഇന്റീരിയറുകളാണ് D'LIFEന്റെ ക്രിയേറ്റിവ് ടീം നിങ്ങൾക്കായി ഒരുക്കുന്നത്. അതിനാൽ, ഓരോ ഇഞ്ചിലും D'LIFEന്റെ ക്രിയേറ്റിവിറ്റിയും പ്രൊഫഷണിലസവും, വീട്ടുകാരുടെ വ്യക്തിത്വവും താൽപര്യവും പ്രതിഫലിക്കും; ഉറപ്പാണ്.

actual images

ബെംഗളൂരു, കേരള, ചെന്നൈ, കോയമ്പത്തൂർ, മാംഗ്ലൂർ എന്നിവിടങ്ങളിലായി 15 ഷോറൂമുകളുള്ള D'LIFE ഹോം ഇന്റീരിയേഴ്‌സിന് കൊച്ചിയിലും ബെംഗളൂരുവിലുമായി രണ്ട് മോഡേൺ ഫാക്ടറികളുമുണ്ട്. 1,25,000 സ്‌ക്വയർഫീറ്റ് വലിപ്പമുള്ള മോഡുലാർ ഫർണിച്ചർ ഫാക്ടറിയിൽ അത്യാധുനിക ജർമൻ മെഷിനറി ഉപയോഗിച്ചാണ് ഫർണിച്ചറുകൾ നിർമിക്കുന്നത്. ഉയർന്ന ഗുണമേന്മയുളള വിദേശനിർമിത മെറ്റീരിയലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. 950ലേറെ സ്ഥിര ജീവനക്കാരുള്ള, മാസം തോറും 150ൽ പരം പ്രോജക്ടുകൾ പൂർത്തിയാക്കാനാവശ്യമായ മനുഷ്യവിഭവശേഷിയും സാങ്കേതിക സൗകര്യങ്ങളുമുള്ള ഇന്റീരിയർ ഡിസൈനിംഗ് കമ്പനിയാണ് D'LIFE. സാധാരണസ്ഥിതിയിൽ വർക്കുകൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലാവധി 30- 45 ദിവസങ്ങളാണ്. ഇന്റീരിയറുകൾക്ക് 5 വർഷം വാറണ്ടിയും ലൈഫ്‌ലോംഗ് സർവീസ് സപ്പോർട്ടും D'LIFE നൽകുന്നുണ്ട്. 3 BHK വീടുകളുടെ ഇന്റീരിയർ വർക്കുകൾ 6.8 ലക്ഷം രൂപ മുതലുള്ള റെയ്റ്റിലാണ് തുടങ്ങുന്നത്.

actual images

8000ലധികം സംതൃപ്തരായ ഉപഭോക്താക്കളാണ് D'LIFEന് ഉള്ളത്. സെലിബ്രിറ്റി ക്ലൈന്റ്‌സായ പ്രിയദർശൻ, നിവിൻ പോളി, എംജി ശ്രീകുമാർ, അനൂപ് മേനോൻ, ഇന്നസെന്റ്, ജയസൂര്യ, ബാഡ്മിന്റൻ താരം പ്രണോയ് തുടങ്ങിവരും ഇക്കൂട്ടത്തിലുണ്ട്. സെലിബ്രിറ്റി ക്ലൈന്റ് ലിസ്റ്റിലെ ഏറ്റവും പുതിയ പേര് മലയാളത്തിന്റെ സ്റ്റാർ പ്രൊഡ്യൂസറായ ആന്റണി പെരുമ്പാവൂരിന്റേതാണ്. കൊച്ചിയിൽ മറൈൻഡ്രൈവിലുള്ള അദ്ദേഹത്തിന്റെ വീക്കെൻഡ് ഹോമിൽ D'LIFE ഒരു വിസ്മയലോകം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹൈ ഗ്‌ളോസ് ലാമിനേറ്റ്‌സ് ഉപയോഗിച്ചാണ് ഈ അപ്പാർട്ട്‌മെന്റിലെ ലിവിംഗ്, ഡൈനിംഗ് റൂമുകളുടെ ഭിത്തികളും സീലിംഗും നിർമിച്ചിട്ടുള്ളത്. ഹോം ഓട്ടോമേഷനും ഓട്ടോമേറ്റഡ് ബാറും അറബിക്കടലിന് അഭിമുഖമായുള്ള ബ്രെയ്ക്ക്ഫാസ്റ്റ് കൗണ്ടറോടു കൂടിയ ഓപ്പൺ കിച്ചണും കടൽകാഴ്ചകൾ കാണിച്ചുതരുന്ന ബെഡ്‌റൂമുകളും എല്ലാം ഈ അപ്പാർട്ട്‌മെന്റിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു.

actual images

D'LIFE ലെ വിദഗ്ധരായ ഡിസൈനർമാർ സ്‌പേഷ്യൽ പ്ലാനിംഗ്, ഇന്റീരിയർ ഡിസൈൻ, ഫർണിഷിംഗ്, ഡെക്കറേഷൻ... എല്ലാം നിങ്ങളുടെ താൽപര്യമനുസരിച്ച്, നിങ്ങൾ മനസിൽ കണ്ടതിലും മനോഹരമായി ചെയ്തുതരും. ഇന്റീരിയർ ഡിസൈനിംഗിൽ സൗന്ദര്യത്തികവിലും സ്ഥലത്തിന്റെ ഉപയുക്തതയിലും സമയനിഷ്ഠയിലും ഗുണമേന്മയിലും ഏറ്റവും വിശ്വസിക്കാവുന്ന ബ്രാൻഡാണ് D'LIFE.

നിങ്ങളുടെ വീടുകളുടെ ഇന്റീരിയർ ഡിസൈനിംഗിനും Free Estimateനുമായി ബന്ധപ്പെടുക -
Ph: +91 956 723 11 11
Email: enquiry@dlifeinteriors.com
Website - https://dlifeinteriors.com/

Content Highlights: D'Life Home interiors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented