ചാരുതയാർന്ന നിർമിതി, നിർമാണത്തിലെ ഗുണമേന്മ, മികച്ച ലൊക്കേഷൻ... ഇതൊക്കെയാണോ സ്വന്തം വീടിനെക്കുറിച്ച് നിങ്ങൾക്കുള്ള സ്വപ്നം. കോഴിക്കോട് ഇത്തരത്തിലുള്ള രണ്ട് പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകളുണ്ട് -  ക്രെസെന്റ് ബിൽഡേഴ്‌സിന്റെ റെഡി ടു മൂവ് പ്രോജക്ടായ ക്രെസെന്റ് ലാവെന്ററും ഓൺഗോയിംഗ് പ്രോജക്ടായ ട്രൈറ്റൻ ക്രസന്റും. ക്രിസിൽ 5 സ്റ്റാർ റെയ്റ്റിംഗ് ഉള്ള ക്രെസെന്റ് ബിൽഡേഴ്സ്, കോഴിക്കോട് നഗരത്തിലെ മികച്ച ലൊക്കേഷനുകളിൽ ഫംഗ്ഷണലായ ഡിസൈനുകളിൽ തികഞ്ഞ ഗുണമേന്മയുള്ള ഭവനങ്ങൾ കൃത്യസമയത്ത് കൈമാറ്റം ചെയ്യുന്ന പ്രമുഖ ബിൽഡറാണ്. ഇതിനകം 20 പ്രോജക്ടുകൾ കൈമാറ്റം ചെയ്ത ക്രെസെന്റ് ഐഎസ്ഒ സർട്ടിഫിക്കേഷനുള്ള കമ്പനിയാണ്.

ക്രെസെന്റ് ലാവെന്റർ

Crescent Builders

പുതിയങ്ങാടി ജംഗ്ഷനിലുള്ള ക്രെസെന്റ് ലാവെന്റർ റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഈ പ്രോജക്ടിൽ 16 നിലകളിലായി 65 അപ്പാർട്ട്മെന്റുകളുണ്ട്. വീടുകളെക്കുറിച്ച് ഉപഭോക്താക്കൾക്കുള്ള വ്യത്യസ്തമായ താൽപര്യങ്ങളും ആവശ്യങ്ങളും മുന്നിൽക്കണ്ട് 1,2,3, & 5 BHK അപ്പാർട്ട്മെന്റുകളായി അവ രൂപകൽപ്പന ചെയ്തിരിക്കുന്നു. റൂഫ് ടോപ്പിൽ സ്വിമ്മിംഗ് പൂൾ & പാർട്ടി ഏരിയ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഫിറ്റ്നസ് സെന്റർ, ഗെയിംസ് റൂം, മീറ്റിംഗ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, രണ്ട് പാസഞ്ചർ ലിഫ്റ്റുകൾ, സർവീസ് ലിഫ്റ്റ്, അപ്പാർട്ടുമെന്റ്ുകളുടെ അകത്തും പുറത്തും തെരഞ്ഞെടുക്കപ്പെട്ട പോയിന്റുകളിൽ ബായ്ക്കപ്പ് ജനറേറ്റർ, ലിവിംഗ് റൂമിലും മാസ്റ്റർ ബെഡ് റൂമിലും കേബിൾ ടിവി കണക്ഷൻ, ഇന്റർകോം ഫെസിലിറ്റി, സിസിടിവി സർവെയ്ലൻസ്, 24 x 7 സെക്യൂരിറ്റി, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, കോമൺ ഏരിയയിൽ സോളാർ ലൈറ്റുകൾ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിലുണ്ട്.

ട്രൈറ്റൻ ക്രെസെന്റ്

പൊറ്റമ്മലിൽ നിർമാണം പുരോഗമിക്കുന്ന ട്രൈറ്റൻ ക്രെസെന്റിൽ 22 നിലകളിലായി 97 പ്രീമിയം 2,3, & 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ഹോം തീയേറ്റർ, ട്യൂഷൻ റൂം, ജിംനേഷ്യം, ഇൻഡോർ ഗെയിം ഏരിയ, സ്പാ, ഡ്രൈവർക്കുള്ള റെസ്റ്റ് റൂം, ഔട്ട് ഡോർ ബാഡ്മിന്റൺ കോർട്ട്, പാർട്ടി ഹാൾ, മീറ്റിംഗ് റൂം, വിശാലമായ ലോബി, അപ്പാർട്ടുമെന്റ്ുകളുടെ ഉള്ളിൽ തെരഞ്ഞെടുക്കപ്പെട്ട പോയിന്റുകളിൽ ബായ്ക്കപ്പ് ജനറേറ്റർ, ലിവിംഗ് റൂമിലും മാസ്റ്റർ ബെഡ് റൂമിലും കേബിൽ ടിവി കണക്ഷൻ, ഇന്റർകോം ഫെസിലിറ്റി, സിസിടിവി സർവെയ്ലൻസ്, 24 X 7 സെക്യൂരിറ്റി, പ്രധാന വാതിലുകൽൾക്ക് ബയോമെട്രിക് ആക്സസ് കൺട്രോൾ സിസ്റ്റം, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, കോമൺ ഏരിയയിൽ സോളാർ ലൈറ്റുകൾ, ഒരു ബെഡ് ലിഫ്റ്റ്, രണ്ട് പാസഞ്ചർ ലിഫ്്റ്റുകൾ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രീമിയം പ്രോജക്ടിലുണ്ട്.
 
ക്രെസെന്റ് ലാവെന്റർ, ട്രൈറ്റൻ ക്രെസെന്റ് എന്നീ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 91 9744 999 888, +971 55 223 2942