.
ന്യൂ ഏജ് ഡിസൈനുകളില്‍ ആഡംബരപൂര്‍ണമായ സൗകര്യങ്ങള്‍ എല്ലാമുള്ള വില്ലകള്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഐഎസ്ഒ 9001 : 2015 സര്‍ട്ടിഫൈഡ് ബില്‍ഡറായ ബില്‍ഡ് ഓണ്‍ ഡവലപ്പേഴ്സ് ഒരുക്കുന്ന പ്രീമിയം വില്ലകള്‍ കണ്ടുനോക്കൂ. നിശ്ചയമായും നിങ്ങള്‍ക്ക് അവ ഇഷ്ടപ്പെടും. കാരണം, ആരെയും മോഹിപ്പിക്കുന്ന എക്സ്റ്റീരിയറും എലഗന്റായ ഇന്റീരിയറും വിസ്മയിപ്പിക്കുന്ന യൂട്ടിലിറ്റിയും അഫോര്‍ഡബിളായ റെയ്റ്റും ബില്‍ഡ് ഓണ്‍ വില്ലകളുടെ മാത്രം സവിശേഷതകളാണ്.
കൊച്ചിയിലും തിരുവനന്തപുരത്തുമായി അതീവചാരുതയുള്ള ആഡംബര വില്ലകള്‍ അഫോര്‍ഡബിള്‍ റെയ്റ്റില്‍ ലഭ്യമാക്കുന്ന ബില്‍ഡറാണ് ബില്‍ഡ് ഓണ്‍ ഡവലപ്പേഴ്സ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബ്രാന്‍ഡ്, രൂപകല്പന മുതല്‍ ബില്‍ഡിംഗ് മെറ്റീയലുകളുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും ഉപഭോക്താവിന്റെ താല്പര്യങ്ങള് പരിഗണിച്ചുകൊണ്ട് അവര്‍ സ്വപ്നം കണ്ട വീട് നിര്മിച്ചുനല്കുന്നു.
ഉപഭോക്താക്കള്‍ക്ക് ഇന്‍ ഹൗസ് ആര്‍ക്കിടെക്ചര്‍ സപ്പോള്ട്ടും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ കസ്റ്റമൈസ്ഡ് വില്ലകളാണ് ബില്‍ഡ് ഓണ്‍ നിര്‍മിച്ചു കൊടുക്കുന്നത്. രണ്ട് തലമുറകളുടെ പാരമ്പര്യവുമായി ഭവന നിര്‍മാണരംഗത്ത് നിലകൊള്ളുന്ന ബില്‍ഡ് ഓണ്‍, ഗുണമേന്മയുള്ള വില്ലകള്‍ സമയബന്ധിതമായി കൈമാറ്റം ചെയ്യുന്നതിലും ശ്രദ്ധ പുലര്‍ത്തുന്നു.
മള്‍ട്ടിപ്പിള്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം, കസ്റ്റം മെയ്ഡ് ഫ്ളോര്‍ പ്ലാനുകള്‍, വാസ്തു കണ്സള്ട്ടേഷന്, സീറോ അഡ്വാന്‍സ് പേയ്മെന്റ് തുടങ്ങിയവയെല്ലാം ബില്‍ഡ് ഓണ്‍ ഡെവലപ്പേഴ്സിന്റെ സവിശേഷതകളാണ്. സുതാര്യതയാണ് ബില്‍ഡ് ഓണിന്റെ മറ്റൊരു പ്രത്യേകത. വിവിധ ഘട്ടങ്ങളിലായി പേയ്മെന്റ് വാങ്ങുന്ന ബില്‍ഡ് ഓണ്‍, എല്ലാ വാറന്റി ബില്ലുകളും കസ്റ്റമര്‍ക്ക് കൈമാറ്റം ചെയ്യാറുണ്ട്. അമിനിറ്റീസ് എല്ലാം നേരത്തെ തന്നെ നിര്‍മിക്കാറുണ്ട്. ബില്‍ഡ് ഓണിന്റെ നാല് ഓണ്‍ ഗോയിംഗ് പ്രോജക്ടുകള്‍ പരിചയപ്പെടാം. ഇവയെല്ലാം റെറ അപ്രൂവ്ഡ് പ്രോജക്ടുകളാണ്.
ഗ്രീന്‍ വില്ലെ

കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ബില്‍ഡ് ഓണ്‍ ഒരുക്കുന്ന 3/4 ആഒഗ പ്രീമിയം വില്ല പ്രോജക്ടാണ് ഗ്രീന്‍ വില്ലെ. വേള്‍ഡ് ക്ലാസ് അമിനിറ്റീസും മനോഹരമായ ലാന്ഡ്സ്പേകുകളുമുള്ള ഈ പ്രോജക്ടിലെ വില്ലകള്‍ അഫോര്‍ഡബിള്‍ റെയ്റ്റിലാണ് വില്‍ക്കുന്നത്. ക്ലബ് ഹൗസ്, മള്‍ട്ടി ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ലാന്‍ഡ്സ്കേപ്ഡ് ലോണ്‍ തുടങ്ങിയ അമിനിറ്റികളെല്ലാം ഇതിലുണ്ട്.
ക്ലൗഡ് വില്ലെ

കൊച്ചിയില്‍ കാക്കനാട് ബില്‍ഡ് ഓണ്‍ നിര്‍മിക്കുന്ന 3/4 ആഒഗ ലക്ഷ്വറി വില്ല പ്രോജക്ടാണ് ക്ലൗഡ് വില്ലെ. ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റികളും മനോഹരമായ ലാന്‍ഡ്സ്കേപ്പും അഫോര്‍ഡബിള്‍ റെയ്റ്റും ഇതിന്റെയും സവിഷേഷതയാണ്. ക്ലബ് ഹൗസ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, അസോസിയേഷന് റൂം, ഔട്ട്ഡോര്‍ ഗ്യാതറിംഗ് പവലിയന്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ലാന്‍ഡ്സ്കേപ്ഡ് ലോണ്‍, ഗസ്റ്റ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.
ഗോള്‍ഡന്‍ ഹൈറ്റ്സ്

ആലുവയിലെ ചൂണ്ടിയില്‍ രാജഗിരി ഹോസ്പിറ്റലിനടുത്തായി ബില്‍ഡ് ഓണ്‍ ഒരുക്കുന്ന 3/4 ആഒഗ ലക്ഷ്വറി വില്ല പ്രോജക്ടാണ് ഗോള്‍ഡന്‍ ഹൈറ്റ്സ്. വിശാലമായ രണ്ടര ഏക്കറില്‍ വ്യപിച്ചുകിടക്കുന്ന ഈ പ്രോജക്ടില്‍ 32 വില്ലകളാണ് ഉള്ളത്. 25 അമിനിറ്റികളോടു കൂടിയ ഈ വില്ലകളുടെ വിലയും അഫോര്‍ഡബിളാണ്. ക്ലബ് ഹൗസ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ജോഗിംഗ് ട്രാക്ക്, സിസിടിവി സര്‍വെയ്ലന്‍സ്, 6 മീറ്റര്‍ വീതിയുള്ള ഇന്റേണല്‍ റോഡ്, ഗസ്റ്റ് കാര്‍ പാര്‍ക്കിംഗ്, പോഡിയം, ഇന്റേണല്‍ വാക്ക്വേ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, യോഗ/സുംബ സെന്റര്‍, ബാര്‍ബിക്യൂ സെന്റര്‍, മിനി ലൈബ്രറി തുടങ്ങി 25 അമിനിറ്റീസാണ് ഈ വില്ല പ്രോജക്ടിലുള്ളത്.
ഹവന്സ്

കാര്യവട്ടത്ത് ബില്‍ഡ് ഓണ്‍ നിര്‍മിക്കുന്ന ലക്ഷ്വറി വില്ല പ്രോജക്ടാണ് ഹവന്സ്. ടെക്നോപാര്‍ക്കും കഴക്കൂട്ടവും ഈ പ്രോജക്ടിന്റെ തൊട്ടടുത്താണ്. ക്ലബ് ഹൗസ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്. ബാഡ്മിന്റണ്‍ കോര്‍ട്ട്, സിസിടിവി സര്‍വെയ്ലന്‍സ്, ബാര്‍ബിക്യൂ പോയിന്റ് തുടങ്ങി 20 വേള്‍ഡ് ക്ലാസ് അമിനിറ്റീസ് ഇതില്‍ ഉണ്ടായിരിക്കുന്നതാണ്.
ഇവയ്ക്കു പുറമേ കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ത്തിയായ നിരവധി വില്ല പ്രോജക്ടുകള്‍ ഇവര്‍ക്കുണ്ട്. കാക്കനാടുള്ള ഹൈറ്റ്സ്, അവാനി, സ്കൈ ഹൈ, നിസ എന്നിവയും കഴക്കൂട്ടത്തുള്ള മെഡോവ്സും ബില്‍ഡ് ഓണിന്റെ നിര്‍മാണം പൂര്‍ത്തിയായ പ്രോജക്ടുകളാണ്.
നിര്‍മാണം പുരോഗമിക്കുന്ന നാല് പ്രോജക്ടുകളിലും പകുതിയിലേറെ വില്ലകളുടെ വില്പന കഴിഞ്ഞതാണ്. ബാക്കിയുള്ള വില്ലകള്‍ കാണാനും ബുക്ക് ചെയ്യാനുമായി ബന്ധപ്പെടുക.
ഫോണ്‍ - +91 62 3531 3531, +91 790 2222 052
ഇമെയില്‍ - info@buildowndevelopers.com