പ്രൈം ലൊക്കേഷനില്‍ പ്രീമിയം പ്രോജക്ടുകളുമായി അബാദ്‌ ബില്‍ഡേഴ്‌സ്‌


Abad Builders

"വിശാലമായ മുറികള്‍ വേണം, എന്നാല്‍ വീടിന്റെ സ്വകാര്യത ഉണ്ടായിരിക്കണം. ജീവതം കുടുതല്‍ കംഫര്‍ട്ടബിളാകണം, പ്രീമിയം ലൊക്കേഷനില്‍ താമസിക്കണം, മികച്ച ബില്‍ഡര്‍ ആയിരിക്കം, നല്ല ആഫ്റ്റര്‍ സെയില്‍ സര്‍വീസ്‌ കിട്ടണം..." സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്ളാറ്റിനെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള ഡിമാന്റുകള്‍ ഇവയൊക്കെയാണോ?

എങ്കില്‍ നിങ്ങള്‍ക്ക്‌ വേണ്ടത്‌ അബാദ്‌ ബിൽഡേഴ്‌സിന്റെ പ്രീമിയം ഫ്ളാറ്റുകളാണ്‌. കേരളത്തിലെ ആദ്യത്തെ ക്രിസില്‍ റെയ്റ്റഡ്‌ ബില്‍ഡറായ അബാദിന്റെ കൊച്ചിയിലെ രണ്ട്‌ പ്രീമിയം ഫ്ളാറ്റുകള്‍ പരിചയപ്പെടാം. ആഡംബരത്തികവൊത്ത ഫുള്ളി എയര്‍കണ്ടീഷന്‍ഡ്‌ സ്പെയ്സുകളാണ്‌ അവ.

അബാദ്‌ റിഫ്ളക്ഷന്‍സ്‌

Building Permit Number: ISO/MOP2/COC/450/2017

കൊച്ചിയില്‍ കടവന്ത്രയിലുള്ള റെഡി ടു മൂവ്‌ സുപ്പര്‍ ലക്ഷറി റെസിഡന്‍ഷ്യല്‍ പ്രോജക്ടാണ്‌ അബാദ്‌ റിഫ്‌ളക്ഷന്‍സ്‌. ആകെ 22 യൂണിറ്റുകള്‍ മാത്രമുള്ള ഈ പ്രോജക്ടില്‍ ഒരു ഫ്ളോറില്‍ രണ്ട്‌ അപ്പാര്‍ട്ടമെന്റുകള്‍ മാത്രമാണ്‌ നിര്‍മിച്ചിട്ടുളളത്‌. 2288 മുതല്‍ 4934 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള മുന്നും നാലും അഞ്ചും ബെഡ്റൂമുകളോട്‌ കൂടിയ അപ്പാര്‍ട്ടമെന്റുകളാണ്‌ അവ.സമാനതകള്‍ ഇല്ലാത്ത സൗകര്യങ്ങള്‍ ഇലക്ട്രോണിക്‌ ബും ബാരിയര്‍ ഗെയ്റ്റ്‌, മനോഹരമായി ഫര്‍ണിഷ്‌ ചെയ്ത എ/സി ലോബി, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എ/സി ഫിറ്റനസ്‌ സെന്റര്‍, എസ്‌എസ്‌ ക്യാബിനും എല്‍ഇഡി പാനലുമുള്ള മോഡേണ്‍ ഹൈ സ്പീഡ്‌ ഹൈ റൂഫ്‌ എലിവേറ്റര്‍, കിഡ്സ്‌ പൂളും ജാക്വസിയുമുള്ള സ്വിമ്മിംഗ്‌ പൂള്‍, 3 ലെവല്‍ സേഫ്റ്റി സിസ്റ്റമുള്ള സെന്‍ട്രലൈഡ്സ്‌ ഗ്യാസ്‌ സപ്ലൈ, എ/സി അസോസിയേഷന്‍ റും, ചില്‍ഡ്രന്‍സ്‌ പ്ലേ ഏരിയ, സോളിഡ്‌ വേസ്റ്റ്‌ മാനേജ്മെന്റ്‌, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് , റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ്‌, ഫെസിലിറ്റി ഓഫീസര്‍ റും, ഡ്രൈവര്‍മാരുടെ റും, ജനീറ്റേഴസ്‌ റൂം, ടെറസ്‌ ഗാര്‍ഡന്‍, ഓരോ ഫ്ളാറ്റിനും പ്രത്യേക ആക്സസ്‌ കണ്‍ട്രോള്‍ ഉറപ്പാക്കാനായി 4 ലെവല്‍ വീഡിയോ ആക്സസ്‌ കണ്‍ട്രോള്‍ എന്‍ട്രന്‍സ്‌, ഓരോ ഫ്ളാറ്റിനും ഇലക്ട്രിക്‌ വെഹിക്കിള്‍സ്‌ ചാര്‍ജ്‌ ചെയ്യുന്നതിനായി ഇന്‍ഡിവിജ്വല്‍ ചാര്‍ജിംഗ്‌ പോയിന്റെ തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്‌. കേരളത്തില്‍ ആദ്യമായി ഓരോ ഫ്ളാറ്റിനും പ്രത്യേക ഇലക്ടിക്‌ വെഹിക്കിള്‍ ചാര്‍ജിംഗ്‌ പോയിന്റുള്ള ആദ്യത്തെ റെഡിഡന്‍ഷ്യല്‍ പ്രോജക്ടാണ്‌ അബാദ്‌ റിഫ്ളക്ക്ഷന്‍സ്‌.

പ്രൈം ലൊക്കേഷനില്‍ താമസിക്കാം

എറണാകുളത്തെ മികച്ച റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കടവന്ത്രയില്‍ നഗരസൗകര്യങ്ങളുടെ നടുവില്‍, (പകൃതിരമണീയമായ സ്ഥലത്താണ്‌ ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്‌. പനമ്പിള്ളി നഗറിലേക്ക്‌ 1.5 കിലോ മീറ്ററും തേവരയിലേക്ക്‌ 1.7 കിലോ മീറ്ററും ദൂരമേയുള്ളു. കൊച്ചിന്‍ യാട്ട ക്ലബ്‌, പാസ്പോര്‍ട്ട്‌ ഓഫീസ്‌, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഭവന്‍സ്‌ വിദ്യാമന്ദിര്‍, ടോക്എച്ച്‌ സ്‌കൂള്‍, സ്രക്രട്ട ഹാര്‍ട്ട്‌ കോളേജ്‌, മെട്രോ സ്റ്റേഷന്‍, എസ്‌എ റോഡ്‌ ജംഗ്ഷന്‍, എംജി റോഡ്‌... എല്ലാം 2.5 കിലോ മീറ്റര്‍ ദൂരത്തിനുള്ളിലാണ്‌.

അബാദ്‌ ഇന്‍സ്പിരേഷന്‍സ്‌

Building Permit Number: K-RERA/PRJ/ERN/061/2021

കൊച്ചിയിലെ കലൂരില്‍ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള അബാദ്‌ ഇന്‍സ്പിരേഷന്‍സ്‌ നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി റസിഡന്‍ഷ്യല്‍ പ്രോജക്ടാണ്‌. ആകെ 24 യൂണിറ്റുകള്‍ മാത്രമുള്ള ഈ പ്രോജക്ടില്‍ ഒരു ഫ്ളോറില്‍ രണ്ട്‌ 4 BHK എയര്‍കണ്ടീഷന്‍ഡ്‌ അപ്പാര്‍ട്ടമെന്റുകള്‍ മാത്രമാണ്‌ ഉണ്ടായിരിക്കുക. 2958 മുതല്‍ 3846 ചതുരശ്ര അടി വരെ വിസ്തീര്‍ണത്തിലാണ്‌ അപ്പാര്‍ട്ടമെന്റുകള്‍ ഒരുക്കുന്നുത്‌.

അത്യാഡംബരപൂര്‍വം അമിനിറ്റീസ്‌

മെയിന്‍ ഗെയ്റ്റില്‍ ബൂം ബാരിയര്‍, ഫര്‍ണിഷ്ഡ്‌ എ/സി ലോബി, എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ എ/സി ഫിറ്റ്നസ്‌ സെന്റര്‍, സോളിഡ്‌ വെയ്സ്റ്റ്‌ മാനേജ്‌മെന്റ്‌, എസ്‌എസ്‌ ക്യാബിനോടു കൂടിയ ഹൈ സ്പീഡ്‌ എലിവേറ്ററുകള്‍, എ/സി മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, കിഡ്സ്‌ പൂള്‍, ജാക്വസി ഇവയോടു കൂടിയ സ്വിമ്മിംഗ്‌ പൂള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ്‌, 3 ലെവല്‍ സുരക്ഷാ സംവിധാനത്തോടു കൂടിയ സെന്‍ട്രലൈസ്ഡ്‌ ഗ്യാസ്‌ സപ്ലൈ, ഓരോ ഫ്ളാറ്റിനും പ്രത്യേക വാട്ടര്‍ മീറ്ററിംഗ്‌, റൂഫ്‌ ടെറസ്‌ ഗാര്‍ഡന്‍, ഓരോ ഫ്ളാറ്റിനും പ്രത്യേക ആക്സസ്‌ കണ്‍ട്രോള്‍ ലഭ്യമാക്കുന്ന 4 ലെവല്‍ ആക്സസ്‌ കണ്‍ട്രോള്‍ എന്‍ട്രന്‍സ്‌, യുഎഫ്‌ ഉള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് , ഫസിലിറ്റി ഓഫീസ്‌, ഡ്രൈവര്‍മാര്‍ക്കും ജനീറ്റേഴസിനുമുള്ള റൂം, പൊതുഇടങ്ങളില്‍ സോളാര്‍ ബായ്ക്ക്‌ അപ്പ്‌, ഒന്നിടവിട്ട ഫ്ളോര്‍ അപ്പാര്‍ട്ടമെന്റുകളില്‍ ഡബിള്‍ ഹൈറ്റ്‌ ഡെക്‌ സ്പെയ്സ്‌, വാട്ടര്‍ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, ഓരോ ഫ്ളാറ്റിനും പ്രത്യേക ഇലക്ടിക്‌ വെഹിക്കിള്‍ ചാര്‍ജിംഗ്‌ പോയിന്റ്‌ തുടങ്ങിയ ആധുനിക സൌകര്യങ്ങളെല്ലാം ഇതില്‍ അബാദ്‌ ബില്‍ഡേഴ്‌സ്‌ ഒരുക്കുന്നുണ്ട്‌.

ഐഡിയലാണ്‌ ലൊക്കേഷന്‍

എറണാകുളത്ത്‌ കലൂരിലെ പ്രീമിയം ലൊക്കേഷനായ സ്റ്റേഡിയം ലിങ്ക് റോഡിലാണ്‌ അബാദ്‌ ഇന്‍സ്പിരേഷന്‍സ്‌. മെട്രോ സ്റ്റേഷന്‍, റെനെ മെഡിസിറ്റി, കടവന്ത്ര, ലിസി ഹോസ്പിറ്റല്‍, സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, സൗത്ത്‌ - നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനുകള്‍, എംജി റോഡ്‌, ലുലു മാള്‍ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്താം.

ഈ സൂപ്പര്‍ ലക്ഷ്വറി പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ -- 8086555999, 9995238000 ഇമെയില്‍ - info@abadbuilders.com വെബ്‌സൈറ്റ്- www.abadbuilders.com

Content Highlights: Abad builders

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented