വിഷുവിപണി; കൈനീട്ടം വാങ്ങി ഓണവിപണിക്കൊരുങ്ങി കര്‍ഷകര്‍

വിഷുപ്പുലരിയില്‍ നന്മയുടെ പൊന്‍കണിയിലേക്കാണ് മലയാളി കണ്ണു തുറന്നത്. കണിയൊരുക്കുന്ന വിഭവങ്ങളില്‍ കണിക്കൊന്നയൊഴിച്ച് മറ്റെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പതിവ് തുടങ്ങിയിട്ട് കാലമേറെയായി. വിഷുവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നിന്നാണ് പച്ചക്കറികളിലേറെയും തെക്കന്‍ കേരളത്തിലേക്കെത്തിയത്. വിഷു വിപണിയില്‍ നിന്നു ലഭിക്കുന്ന കൈനീട്ടം കൊണ്ട് മലയാളിക്ക് ഓണവിഭവങ്ങളൊരുക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കടക്കുകയാണ് കര്‍ഷകര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section