കുഞ്ഞിപ്പെണ്ണിന്റെ വിഷുക്കാഴ്ചകള്‍!
നഗരത്തില്‍ അമ്മയുടെ കൈയും പിടിച്ച് കണിയൊരുക്കാനുള്ള സാമഗ്രികള്‍ വാങ്ങാനെത്തിയ കൊച്ചുകുട്ടികള്‍ കൊന്നപ്പൂക്കള്‍ കണ്ടപ്പോള്‍ കൗതുകത്തോടെ നോക്കുന്നു. 2017 ല്‍ ചെന്നൈയില്‍ നിന്ന് പകര്‍ത്തിയ കാഴ്ച ഫോട്ടോ: വി രമേഷ്
April 1, 2018, 10:08 AM IST