വര്‍ണ വിസ്മയം വിരിയിച്ച് വെടിക്കെട്ട്
May 14, 2019, 11:21 AM IST
പൂരത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ മാനത്തു നിറയിച്ച് വെടിക്കെട്ട് നടന്നു. മണ്ണില്‍ തീര്‍ത്ത വര്‍ണ കാഴ്ചകള്‍ ആകാശത്ത് നിറം ചാര്‍ത്തിയപ്പോള്‍ തേക്കിന്‍കാട് മൈതാനത്ത് അത് കാണാന്‍ തടിച്ചുകൂടിയത് നിരവധിപേരാണ്.