പൂരത്തിന് ആവേശമേകാന്‍ സന്നിധാനന്ദന് പൂരനഗരിയില്‍
May 13, 2019, 11:23 AM IST
തൃശൂര്‍ പൂരം വെറുമൊരു ഉത്സവവും ആചാരവും മാത്രമല്ല. അതൊരു വരവേല്‍പ്പാണ് സ്നേഹത്തോടെ ഓരോരുത്തരേയും പൂരം ഹൃദയത്തോട് ചേര്‍ക്കുന്നു. ഗായകന് സന്നിധാനന്ദന് പൂരസന്നിധിയില് എത്തിയിരിക്കുകയാണ്. രാമനെക്കണ്ട് നിറഞ്ഞാണ് പൂരം തുടങ്ങിയത്. സന്നിധാനന്ദന്റെ പൂരവിശേഷങ്ങള്‍.