പൂരനഗരിയില്‍ സര്‍പ്രൈസുമായി വിജയ് ബാബു

തൃശൂര്‍ പൂരത്തിലേയ്ക്ക് അതിഥികള്‍ നിരവധിയാണ് എത്തുന്നത്. എല്ലാവരെയും പൂരലഹരിയിലേയ്ക്കുയര്‍ത്തുന്ന വടക്കും നാഥന്റെ ഉത്സവത്തിലേയ്ക്ക് ചലച്ചിത്രതാരം വിജയ് ബാബു എത്തിയത് ഒരു സര്‍പ്രൈസുമായാണ്. തന്റെ ചിത്രത്തിന്റെ ലോഞ്ച് പൂര നഗരിയിലാണ് വിജയ് ബാബു നടത്തിയത്. അതിനൊരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented