'പൂരച്ചന്തം' പ്രകാശനം ചെയ്തു

തൃശ്ശിവപേരൂര്‍ പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഇക്കൊല്ലത്തെ പൂരം വീഡിയോ ആല്‍ബം 'പൂരച്ചന്തം ', തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.പി.എന്‍. ഉണ്ണിരാജ ഐ.പി.എസ്. പ്രകാശനം ചെയ്തു. ചലച്ചിത്ര ബാലതാരം ഗായത്രി. എസ്.രമേഷ് സിഡി ഏറ്റുവാങ്ങി. ചടങ്ങില്‍ അസി.ഗവണ്മെന്റ് പ്‌ളീഡര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്‍, ചലച്ചിത്ര ഗാനരചയിതാവ് ജോഫി തരകന്‍, പി.വി.ഷാജി, സംവിധായകന്‍ നിര്‍മല്‍ദാസ്, ആല്‍ബത്തിന്റെ നിര്‍മ്മാതാവ് പി.എം. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.