പ്ലാസ്റ്റിക് മുക്ത തീര്‍ത്ഥാടനത്തിന് ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് ഭീഷണിയാകുന്നു

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ തീര്‍ത്ഥാടനമാണ് എക്കാലവും ലക്ഷ്യമിടുന്നത്. കുപ്പിവെള്ളം ഉള്‍പ്പെടെ നിരോധിച്ചുകൊണ്ട പ്ലാസ്റ്റിക് വിമുക്ത ശബരിമല യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോഴും ഇരുമുടിയേറി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശബരിമലയ്ക്ക് ഭീഷണിയാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണപരിപാടികളിലാണ് ഇപ്പോള്‍ ദേവസ്വംബോര്‍ഡ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented