ശബരീശ ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്; ഇതുവരെ വരുമാനം 66 കോടി

ശബരീശദര്‍ശനത്തിനായി സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു തുടങ്ങി. ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ക്കൊപ്പം മലയാളികള്‍ കൂടി കൂടുതലായി എത്താന്‍ തുടങ്ങിയതാണ് സന്നിധാനത്തെ വീണ്ടും ഭക്തസാഗരമാക്കുന്നത്. ശബരിമലയില്‍ ഇതുവരെയുള്ള വരുമാനം 66 കോടി രൂപയിലെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented