ശബരിമല ചിത്രങ്ങള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍
പടിതൊട്ടു നമിച്ച്: പതിനെട്ടാംപടി തൊട്ടുനമിച്ച് കയറുന്ന അയ്യപ്പന്മാര്. മകരവിളക്കുകാലത്തെ അപൂര്‍വ കാഴ്ച
ശബരിമല സന്നിധാനത്ത് പറയിടുന്ന ഭക്തന്. പറയിട്ടാല് മേല്‍പ്പാലത്തില്‍ കാത്തുനില്‍ക്കാതെ തൊഴാമെന്ന സൗകര്യവുമുണ്ട്