ശബരിമല തീര്‍ത്ഥാടന ചിത്രങ്ങള്‍ പകര്‍ത്തിയത് വി.കെ. അജി
കഴിഞ്ഞദിവസം രാത്രിയൽ ദർശനത്തിനായി പതിനെട്ടാംപടിക്കു താഴെ കാത്തു നിൽക്കുന്ന ഭക്തർ.ഫോട്ടോ: അജി.വി.കെ.
ഒരുകാല് നഷ്ടപ്പെട്ട ഭക്തന് മറ്റുള്ള സ്വാമിമാരുടെ സഹായത്തോടെ അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് എത്തിയപ്പോള്‍