ശബരിമല ഐതിഹ്യവും വിശ്വാസവും

ശബരിമലയിൽ അറിയേണ്ടത്

ജല കിയോസ്‌കുകള്‍ വെക്കുന്നിടങ്ങള്‍

നിലക്കല്‍, പമ്പ, അപ്പാച്ചിമേട്, നീലിമല ,മരക്കൂട്ടം

ശൗചാലയ സൗകര്യം

നിലക്കല്‍, പമ്പ, സന്നിധാനം

വിരി സൗകര്യം

നിലക്കല്‍- ഒരേസമയം 50,000 പേര്‍ക്ക്

പമ്പ മണല്‍പ്പുറം, ആഞ്ജനേയ ഓഡിറ്റോറിയം- ഒരേസമയം 5000 പേര്‍ക്ക്

സന്നിധാനം, വലിയ നടപ്പന്തല്‍, മാളികപ്പുറം നടപ്പന്തല്‍, പാണ്ടിത്താവളം- ഒരേസമയം 1,00,000 പേര്‍ക്ക്

കഥപറച്ചില്‍ നേരം

Videos