ശബരിമല :നവോത്ഥാന നായകന്റെ വേഷം അഴിച്ചുവെച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ചെന്നിത്തല
തൃശ്ശൂര്‍: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ..