വ്യത്യസ്ത പഴങ്ങളുമായി ഒരു നോമ്പ് തുറ
June 4, 2018, 10:35 AM IST
സ്വന്തം തോട്ടത്തിലെ പഴങ്ങള്‍ മാത്രം ഉപയോഗിച്ചാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുബാറക്കും കുടുംബവും നോമ്പ് തുറക്കുന്നത്. മലയാളികള്‍ക്ക് പരിചിതമല്ലാത്ത വിദേശ പഴങ്ങളാണ് മുബാറക്കിന്റെ തോട്ടത്തിലുള്ളത്. 15 രാജ്യങ്ങളില്‍ നിന്നുള്ള എഴുപതോളം പഴങ്ങളാണ് തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.