കൂട്ടായ്മയുടെ ഓര്‍മപ്പെടുത്തലുമായി റമദാന്‍

കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ഓരോ റംസാനും ഐക്യത്തിന്റെ ഓര്‍മപ്പെടുത്തലാണ്. യുറോപ്യന്‍ അധിനിവേശത്തിന് മുമ്പേ ഹിന്ദു  മുസ്ലീം ഐക്യത്തിന്റെ വേരുകള്‍ കണ്ണൂരിനുണ്ട്. ചിറയ്ക്കല്‍ അറയ്ക്കല്‍ തറവാടുകളുടെ കൂടികലര്‍പ്പാണ് ഈ സാഹോദര്യത്തിന്റെ വേരുകള്‍. അറബിക്കടലിനോട് ചേര്‍ന്ന് കണ്ണൂരിന്റെ ചരിത്രതാളുകളില്‍ രണ്ടു രാജവംശങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ചിറയ്ക്കല്‍ തറവാടും അറയ്ക്കല്‍ തറവാടും. റമദാന്റെ വലിയ സന്ദേശങ്ങളില്‍ ഒന്ന് സാഹോദര്യമാണ്. റമദാനില്‍ ചിറയ്ക്കല്‍ തറവാടിനെ ക്ഷണിച്ചുകൊണ്ട് അറയ്ക്കലില്‍ നോമ്പ് തുറക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented