മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായി ചേരമന്‍ ജുമാ മസ്ജിദ്
June 21, 2017, 01:54 PM IST
തൃശൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമന്‍ ജുമാമസ്ജിദ് മത സൗഹാര്‍ദ്ദത്തിന്റെ കേന്ദ്രം കൂടിയാണ്. രാജ്യത്തെ പുരാതന സാംസ്കാരിക നഗരമായിരുന്ന കൊടുങ്ങല്ലൂരിനെ മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കാണ് ചേരമന്‍ ജുമാമസ്ജിദിനുള്ളത്. ചേരമാന്‍ പള്ളിയിലെ റംസാന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരില്‍ അന്യമതസ്ഥരുടെ നീണ്ട നിര തന്നെ കാണാം..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.