തൃശൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമന്‍ ജുമാമസ്ജിദ് മത സൗഹാര്‍ദ്ദത്തിന്റെ കേന്ദ്രം കൂടിയാണ്. രാജ്യത്തെ പുരാതന സാംസ്കാരിക നഗരമായിരുന്ന കൊടുങ്ങല്ലൂരിനെ മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കാണ് ചേരമന്‍ ജുമാമസ്ജിദിനുള്ളത്.