ശ്രീരാമ..രാമ..രാമ.. ശ്രീരാമചന്ദ്ര ജയ

കര്‍ക്കടക കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം.

 

 

1.jpg

സീതായനം.....വീണ്ടും കര്‍ക്കടകമെത്തുമ്പോള്‍ രാമായണ കഥ പാടുകയാണ് അശരണരായ ഈ വാര്‍ധക്യങ്ങള്‍. രാമായണ കഥ കേള്‍ക്കാന്‍ കൊച്ചുമക്കളില്ലെങ്കിലും വൃദ്ധസദനത്തിലെ സഹവാസികളുണ്ട് ഇവര്‍ക്കൊപ്പം. കകണ്ണൂര്‍ മൈത്രി വൃദ്ധസദനത്തിലെ ദൃശ്യം. ഫോട്ടോ:  സി. സുനില്‍കുമാര്‍

 

2.jpg

ശ്രീരാമ..രാമ..രാമ.. ശ്രീരാമചന്ദ്ര ജയ.... ശ്രീരാമചരിതം കേട്ട് മുത്തശ്ശിക്കൊപ്പമിരിക്കുന്ന കുട്ടികള്‍. തിരുവനന്തപുരത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: എസ്. ശ്രീകേഷ്

 

3.jpg

മുഖത്തലയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍

 

4.jpg

കര്‍ക്കടകപ്പിറവിയില്‍ കഷ്ടതകളൊഴിയാന്‍ നാടാകെ ഇനി രാമായണ പാരായണം. ഭക്തി നിറയുന്ന പുണ്യദിനങ്ങളിലേക്ക് നാടുണരുന്നു. ഫോട്ടോ: സി. ബിജു

 

5.jpg

രാമകഥകളുയര്‍ത്തി കര്‍ക്കടം. വീടുകളിലും ക്ഷേത്രങ്ങളിലും ഇനി ഒരുമാസക്കാലം ഭക്തിയും ജ്ഞാനവും പകര്‍ന്നുനല്‍കുന്ന രാമായണ പാരായണത്തിന് തുടക്കമായി. പാലക്കാട് ശേഖരീപുരത്തുനിന്നുള്ള ദൃശ്യം.

 

Untitled-1.jpg

കോഴിക്കോട് ഗോവിന്ദപുരത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

 

6.jpg

കാസര്‍കോട് മടിക്കൈയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: എന്‍. രാമനാഥ് പൈ

 

More from this section