കഴിഞ്ഞ 33 വര്‍ഷമായി റംസാന്‍ മാസത്തെ നോമ്പനുഷ്ഠിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മലപ്പുറം വളാഞ്ചേരി സ്വദേശി പ്രഭാകരന്‍ എന്ന വെസ്റ്റേണ്‍ പ്രഭാകരന്‍...