നൈസാമിന്റെ കാലത്ത് ഹൈദരബാദിലെത്തിയ വിഭവം റംസാന്‍ വിഭവമായി മാറിയ കഥ

മുഗള്‍ഭരണ കാലത്ത് ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയ വിഭവമാണ് ഹലീം. നൈസാമിന്റെ കാലത്ത് ഹൈദരബാദിലെത്തിയ ഹലീം ഹൈദരബാദി ഹലീമെന്ന പേരില്‍ ഒരു റംസാന്‍ വിഭവമായി മാറി. ഹലീമിന്റെ രുചിവിശേഷങ്ങളറിയാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented