റംസാന്‍ വിപണിയില്‍ പഴങ്ങളുടെ വില കുതിക്കുന്നു

റംസാന്‍ ആദ്യ പത്തിലെത്തുമ്പോള്‍ പഴങ്ങളുടെ വില കുതിച്ചുയരുകയാണ്. വേനല്‍ കനത്തതോടെ വില്‍പ്പനയ്ക്കൊപ്പം വിലയും റെക്കോഡിലേക്കാണ്. പഴവര്‍ഗങ്ങളുടെ വിലയില്‍ പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ധനയാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടായത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext