ഓണക്കോടിയണിഞ്ഞ് തനി മലയാളി മങ്കമാരായി യുവതാരങ്ങളായ പ്രാചി തെഹ്ലാനും മിൻന മേനോനും. ഗൃഹലക്ഷ്മി ഓണം പ്രത്യേക പതിപ്പിന് വേണ്ടി ഇരുവരും പങ്കെടുത്ത ഫോട്ടോഷൂട്ട് വീഡിയോ.