ഓണം മലയാളികളുടേതാണെലും ഓണപൂക്കൾക്കായി നമ്മൾ എന്നും അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത് . വേണമെന്ന് വെച്ചാൽ ഇതൊക്കെ നമ്മുടെ നാട്ടിലും കൃഷി ചെയ്തെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബൈജു ചേട്ടൻ .