ണാഘോഷം എന്നാല്‍ ഓണപ്പാട്ടുകള്‍ കൂടിയാണ്. ആവണി പക്ഷി  എന്ന പേരില് പുറത്തിറങ്ങിയ  ഓണപ്പാട്ട് സമൂഹമാധ്യമങ്ങള്‍ ശ്രദ്ധേയമാകുന്നു. 

സനീഷ് ടി.ബി. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകന് മധു ബാലകൃഷ്ണന്‍ ആണ്. പ്രണയവും വിരഹവും ഓണത്തിന്റെ മധുരമാര്‍ന്ന ഓര്‍മ്മകളും പങ്കുവയ്ക്കുന്നതാണ്  ആവണി പക്ഷി. 

Content Highlight:  Avani Pakshi Onam song 2021