Onam
പൂമ്പാറ്റേ പൂത്തുമ്പി ഈവഴി വായോ
Onam
Onam 2021 |
മീശയും കൂട്ടരും ചേര്‍ന്ന് ഒരുക്കുന്ന ചിരിമേളം
Prachi Thehlan Mirna Menon photoshoot video Onam special
Onam 2021 |
ഓണക്കോടിയില്‍ തിളങ്ങി പ്രാചിയും മിര്‍നയും; ഫോട്ടോഷൂട്ട് വീഡിയോ കാണാം
Onappottan
Onam 2021 |
മണികിലുക്കി വീടുകയറുന്ന മലബാറിലെ ഓണപ്പൊട്ടൻ
MAADAYIPPARA
Specials |
കാക്കപ്പൂക്കളുടെ പറുദീസ; ഇത് കണ്ണൂരിലെ മാടായിപ്പാറ
onam
Onam 2021 |
കേരളത്തിലും വിരിയിച്ചെടുക്കാം ഓണപൂക്കൾ
പണ്ടൊക്കെ ഓണക്കാലത്തെ പ്രധാന ആഘോഷം തന്നെ ഓണത്തിന് പുറത്തിറങ്ങുന്ന സിനിമകള്‍ കാണുന്നതായിരുന്നു. കൂട്ടുകുടുംബത്തിലെ എല്ലാവരും കൂടി തിയ്യറ്ററില്‍ പോകുന്നത് ഒരു ഉത്സവം പോലെയായിരുന്നു.
Please send your memories to: contest@mpp.co.in
Onam
ഓണക്കാലം ഓര്‍മ്മക്കാലം

വീട്ടുകാരെയും കൂട്ടുകാരെയും മാത്രമല്ല, കൊറോണയ്‌ക്കെതിരെ പൊരുതുന്നവരെയും
വീടുകളിൽ നിന്ന് മാറിനിൽക്കുന്നവരെയും വറുതി അനുഭവിക്കുന്നവരെയും കൂടി
ഓർക്കണം നമ്മൾ ഇക്കാലത്ത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാത്രമല്ല,
കരുതലിന്റെയും കൈത്താങ്ങിന്റെയും ആശംസയാണ് നമ്മൾ ഇക്കുറി നേരേണ്ടത്.
ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി വരവേൽക്കാം നമുക്കീ പൊന്നോണത്തെ, ഈ കരുതൽ ഓണത്തെ.