ത്തവണ മറുനാടൻ പൂക്കളില്ല. നാട്ടിലെ തെച്ചിയും തുമ്പയുമൊക്കെ പറിച്ചെടുത്താണ് മനോഹരമായ പൂക്കളങ്ങളൊരുക്കുന്നത്. പൂക്കളമിടാൻ മാതൃഭൂമി പത്രത്തോടൊപ്പം നൽകിയ മികച്ച മാതൃകയിൽ നിന്നൊരുക്കിയ പൂക്കളവും അതിനൊപ്പമെടുത്ത സെൽഫിയും കാണാം... 

ചിത്രങ്ങൾ കാണാം

ചിത്രങ്ങൾ അയക്കേണ്ട വിലാസം: contest@mpp.co.in