ചേരുവകള്‍:
പയര്‍, മത്തന്‍, കുമ്പളങ്ങ, വന്‍പയര്‍, പച്ചമുളക്, തേങ്ങാപ്പാല്‍, കറിവേപ്പില, വറ്റല്‍മുളക്, കടുക്, ഉപ്പ്
ചേരുവകള്‍:
ബീറ്റ്റൂട്ട്, പൈനാപ്പിള്‍, പാല്, ചൗവ്വരി, നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കാപ്പൊടി, പഞ്ചസാര
ചേരുവകള്‍:
ബീന്‍സ്, പച്ചക്കായ, മുരിങ്ങക്കായ, പാവയ്ക്ക, കാരറ്റ്, പച്ചമുളക്, കറിവേപ്പില, തേങ്ങ, ജീരകം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെളിച്ചെണ്ണ, തൈര്
ചേരുവകള്‍:
കൈതച്ചക്ക, തേങ്ങ, കടുക്, പഞ്ചസാര, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, തൈര്, ഉപ്പ്, വെളിച്ചെണ്ണ, വറ്റല്‍മുളക്
ചേരുവകള്‍:
ചേന, കായ, പച്ചമുളക്, കറിവേപ്പില, തൈര്, തേങ്ങ, കുരുമുളകുപൊടി, ജീരകം, മഞ്ഞള്‍പ്പൊടി, കറിവേപ്പില, വറ്റല്‍മുളക്, കടുക്, ഉലുവ, ഉപ്പ്
കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും ഉപേക്ഷിച്ച് നമുക്കായി സേവനം ചെയ്യുകയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍. ഇവരുടെ ഈ കരുതലിന്റെ കുടക്കീഴിലാണ് നമ്മുടെ ഓണം. അവര്‍ക്കായി സമര്‍പ്പിക്കാം ഈ വര്‍ഷത്തെ ഓണം.
മാവേലിയുടെ മാസ് എൻട്രി
ONAM ANIMATION
പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരൂ..
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാത്രമല്ല, കരുതലിന്റെയും കൈത്താങ്ങിന്റെയും ആശംസയാണ് നമ്മൾ ഇക്കുറി നേരേണ്ടത്. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി വരവേൽക്കാം നമുക്കീ പൊന്നോണത്തെ,
ഈ കരുതൽ ഓണത്തെ.
ഓണാശംസകൾ വായിക്കാം
അതിജീവന മധുരം
കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണല്ലോ. പരിമിതമായ സൗകര്യങ്ങളിലാവും ഇക്കൊല്ലത്തെ ഓണാഘോഷം. അധികച്ചെലവില്ലാതെ, സാധാരണ ചേരുവകൾ കൊണ്ട് വ്യത്യസ്തമായ ഒരു പായസം ഉണ്ടാക്കിയാലോ? തിരഞ്ഞെടുക്കപ്പെടുന്ന പായസ റെസിപ്പി മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിക്കുന്നതാണ്..
PARTICIPATE NOW