അച്ഛന്‍ എഴുതി, മകന്‍ സംഗീതം നല്‍കി, മകള്‍ പാടി: ഇത് പാട്ടോണം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി പാട്ടോണം എന്ന പേരില്‍ പുറത്തിറങ്ങിയ ഓണപ്പാട്ട്. അച്ഛന്റെ വരികള്‍ക്ക് മകന്‍ സംഗീതം നല്‍കി മകള്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്

വരികള്‍:കാവാലം ശശികുമാര്‍, സംഗീതം: ജയഹരി കാവാലം.ഗായകര്‍: രേവതി രാജേന്ദ്രന്‍. വിമല്‍ മോഹന്‍, അശ്വതി, ജയഗീത എസ്.ഫ്‌ലൂട്ട് നിഖില്‍ കെവി അയ്‌നൂര്‍. മൃദംഗം അക്ഷയ് ശങ്കര്‍. ജിതിന്‍ രാജ് ജിത്തുവാണ് സംവിധാനം. കൃഷ്ണദേവ് ഛായാഗ്രഹണവും അഖില്‍ കൃഷ്ണന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented