ഓണക്കാലമായതോടെ പൂക്കളമൊരുക്കാന് പാളയത്തെ കടകളില്‍ നിന്ന് പൂക്കള്‍ വാങ്ങുന്ന കുട്ടികള്‍ | ഫോട്ടോ: കെ.കെ. പ്രവീണ്‍
പ്രളയനാളുകളുടെ നോവുകളില്‍നിന്ന് മലയാളികളെ കൈപിടിച്ചുയര്‍ത്താന്‍ ഓണമെത്തി. പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ശേഖരിക്കുന്നവര്‍.കൊല്ലത്തുനിന്നുള്ള ദൃശ്യം. |?ഫോട്ടോ: അജിത് പനച്ചിക്കല്‍
അത്തപൂക്കളമൊരുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള ചെണ്ടുമല്ലിത്തോട്ടത്തിലെത്തിയ കായികതാരം ജെ.വിഷ്ണുപ്രിയ (ഇടത് നിന്ന് മൂന്നാമത്)