പൂക്കളവും സദ്യയും മാത്രമല്ല നല്ല ഓണക്കോടിയും ഓണത്തിന്റെ പ്രത്യേകതയാണ്. നല്ല കസവുള്ള സെറ്റ് സാരിയുടുത്തൊരുങ്ങി ഒരു ഫോട്ടോ ഞങ്ങള്‍ക്ക് അയച്ച് തന്നൂടെ. മുണ്ടും ഷര്‍ട്ടും അണിഞ്ഞ് പ്രൗഡിയോടെ നില്‍ക്കുന്ന ചേട്ടന്‍മാരും ചിത്രങ്ങള്‍ അയച്ചോളു. അപ്പോ അടിപൊളി സെല്‍ഫികളുമായി ഈ ഓണം ആഘോഷിക്കാം

അയക്കേണ്ട വിലാസം: onlinedeskmbi@mpp.co.in

 

Content Highlights: onam 2019