നാട്ടില്‍ ഓണം ആഘോഷം തുടങ്ങുമ്പോള്‍ മറുനാട്ടിലെ കാമ്പസിലാണെങ്കിലും ആഘോഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നാടിനെ ഓര്‍മിക്കലും ആഘോഷത്തിന്റെ ആര്‍ത്തിരമ്പലുകളുമാണ് അതെല്ലാം. ആ ആഘോഷങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും ഞങ്ങള്‍ക്കും അയയ്ക്കൂ..

കുറിപ്പുകള്‍ ഇ മെയിലായി അയക്കൂ. വിലാസം:  onlinedeskmbi@mpp.co.in

Content Highlights: Onam 2019