സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണനാളുകള്‍ വരവായി. ആഘോഷങ്ങളുടെ പത്ത് ദിവസങ്ങളാണ് ഇനിയുള്ളത്. നമുക്ക് ഓരോരുത്തർക്കും ഓണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഓര്‍മകള്‍ ഉണ്ടാവും. നിങ്ങള്‍ക്കും ഉണ്ടാവില്ലേ മനോഹരമായ ഇത്തരം ഓര്‍മകള്‍. നിങ്ങളുടെ ഈ ഓര്‍മകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കാൻ അവസരമുണ്ട്. 

കുറിപ്പുകള്‍ ഇ മെയിലായി അയക്കൂ. വിലാസം: onlinedeskmbi@mpp.co.in