ഓണവില്ലിന്റെ പ്രചാരണവുമായി തെക്കേപുരയ്ക്കല്‍ കുടുംബം

മലപ്പുറം: മുത്തശ്ശിക്കഥകളില്‍ മാത്രം നിറഞ്ഞുനിന്ന ഓണവില്ലിനെ ജനകീയമാക്കുകയാണ് മലപ്പുറം കോട്ടക്കലിലെ തെക്കേപുരയ്ക്കല്‍ കുടുംബം. ഓണവില്ലിനെയും അതിന്റെ സംഗീതത്തെയും പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് ഈ കുടുംബം. കവുങ്ങും മുളയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓണവില്ല് പ്രത്യേക രീതിയില്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചാണ് കോലുപയോഗിച്ച് വായിക്കുന്നത്. തായമ്പകയില്‍ കൊട്ടിക്കയറുന്നതുപോലെ ഓണവില്ലിലും കൊട്ടിക്കയറാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.