എന്നും ഓണം ആഘോഷിക്കുന്ന അലന്‍സിയര്‍

നടന്‍ അലന്‍സിയറിന്റെ ഓണത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യത്യസ്തമാണ്. എല്ലാ ദിവസവും ഓണം ആകേണ്ട കാലത്തെ കുറിച്ചാണ് അലന്‍സിയര്‍ ചിന്തിക്കുന്നത്. ഒപ്പം അലന്‍സിയര്‍ അഭിനയിക്കുന്ന ഓണസിനിമകളുടെ വിശേഷങ്ങളും.

സെല്‍ഫി ക്യാം & റിപ്പോര്‍ട്ട് ജിതിന്‍ എസ്.ആര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.