അത്തച്ചമയ ഘോഷയാത്ര

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്ര. അത്തം തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങള്‍ മലയാളിക്ക് ഓണത്തിനുള്ള കാത്തിരിപ്പാണ്. രാവിലെ പത്തരയടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിറഞ്ഞ ദൃശ്യങ്ങളും കലാപരിപാടികളും ഘോഷയാത്രയില്‍ നിരന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.