'ഓണത്തിനെത്താത്ത പൂക്കള്‍ '

ഗുണ്ടല്‍പേട്ടിലെ പൂക്കളില്‍ ഭൂരിഭാഗവും ഓണം കാണാറില്ല. ചെണ്ടുമല്ലി പെയിന്റ് ആയും സൂര്യകാന്തി എണ്ണയായും എങ്ങോട്ടോ  പോകുന്നു. നമ്മള്‍ ഓണം ആഘോഷിക്കുന്ന കുറച്ചു ദിവസങ്ങളില്‍  മാത്രം പൂക്കള്‍ ഇവിടെ എത്തുന്നു.  നോക്കെത്താ ദൂരത്തോളം  പൂപ്പാടങ്ങള്‍ കാണുമ്പോള്‍ കിട്ടുന്ന ഒരാനന്ദം അതായിരിക്കും  എല്ലാ വര്‍ഷവും  നമ്മള്‍  വീണ്ടും  പൂക്കളെ കാണാന്‍  അങ്ങോട്ട് പോകുന്നത്. അല്ലെങ്കിലും  കര്‍ണാടകയില്‍ എന്ത്   ഓണം......ഗുണ്ടല്‍പേട്ടിലെ പൂക്കാഴ്ചകള്‍.

ഫോട്ടോ: പി.ജയേഷ്. 

B16E0336.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0359.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0386.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0397.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0401.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0416.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0431.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0463.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0468.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0473.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0513.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0521.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0530.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0547.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0628.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0635.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0679.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0681.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '
B16E0682.jpg
'ഓണത്തിനെത്താത്ത പൂക്കള്‍ '