കൊതിപ്പിക്കുന്ന പൂക്കളങ്ങള്‍; ഒപ്പം അന്‍സിബയും - ഓണം മോജോ 06

 

ഓരോ വീട്ടുമുറ്റത്തും പൂക്കളം തീര്‍ക്കുകയാണ് ഓണം. കാലം മാറുമ്പോള്‍ പൂക്കളങ്ങള്‍ മത്സര ഇനമാവുന്നു. വലിപ്പത്തിലും എണ്ണത്തിലും പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു. അപ്പോഴും പൂക്കളുടെ സൗമ്യത തന്നെയാണ് പൂക്കളങ്ങളും പറയുന്നത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പൂക്കള മത്സരത്തിലേക്കാണ് ഇക്കുറി ഓണം മോജോ കടന്നു ചെല്ലുന്നത്. നടിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അന്‍സിബയും ഓണം മോജോയ്ക്ക് കൂട്ടുണ്ട്. ഓണം മോജോ 06

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section