അദ്ഭുതങ്ങളുടെ മിഠായിത്തെരുവ്- ഓണം മോജോ 07

ആഘോഷമേതായാലും മിഠായിത്തെരുവിന് എല്ലാം സ്വന്തം. കലര്‍പ്പില്ലാത്ത സത്യസന്ധതയുടെ മുഖവുമായി കാലങ്ങളായി മിഠായിത്തെരുവ് കോഴിക്കോടുണ്ട്. ഓണം ഈ തെരുവിന് തിരക്കിന്റെ കാലം മാത്രമല്ല, ഒരുമയുടെയും നിറവിന്റെയും കൂടി കാലമാണ്. ഇവിടെ കിട്ടാത്തതൊന്നുമില്ല. ഏറ്റവും പുതിയ ഫാഷനില്‍ ഉടുപ്പ് വാങ്ങാന്‍ മലബാര്‍ ഈ തെരുവിലേക്ക് ഒഴുകിയെത്തുന്നു. ഓണം മോജോ ഇന്നു കടന്നു പോവുന്നത് മിഠായിത്തെരുവിലെ ഓണത്തിരക്കിലൂടെയാണ്. ഓണം മോജോ 0

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section