ഓണപ്പൊട്ടന്‍ വന്നു, തിരുവോണം പിന്നാലെ - ഓണം മോജോ 09

കടത്തനാടന്‍ മണ്ണില്‍ പ്രജകളുടെ ക്ഷേമമന്വേഷിക്കാന്‍ ഓണക്കാലത്ത് ഓണപ്പൊട്ടനായി മഹാബലിയെത്തും. ആരോടും മിണ്ടാതെ സമൃദ്ധിയുടെ ഓണക്കാലമുണ്ടാവാന്‍ നാടിനെയും നാട്ടാരെയും അനുഗ്രഹിച്ച് ഓണപ്പൊട്ടന്‍ നടന്നു നീങ്ങും. ഗൃഹാതുരതയുടെ നാട്ടിന്‍പുറ കാഴ്ച്ചയാണ് ഇന്ന് ഓണം മോജോയില്‍. ഓണം മോജോ 09

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section