ഓര്‍മയുണ്ടോ? ഇങ്ങിനെയുമുണ്ടായിരുന്നു ചില കാഴ്ചകൾ കേരളത്തിൽ-ഓണം മോജോ 03
August 27, 2017, 01:05 PM IST
കാണം വിറ്റും ഓണമുണ്ട കാലവും പിള്ളേരോണവും വീട്ടിലെ മത്തനും കുമ്പളവും വെച്ചുള്ള ഓണസദ്യയുമെല്ലാം ഇന്ന് വാക്കിലും വരയിലും പിന്നെ മനസിലും മാത്രം. അത്തപ്പൂക്കളം നാട്ടുപൂക്കള്‍ കൊണ്ട് നിറയുമായിരുന്നു അക്കാലത്ത്. ഓണത്തിന് പൂപറിക്കാനൊരു പൂക്കൂടയും കുട്ടികള്‍ക്കുണ്ടാവും. ഓണക്കാലമായാല്‍ സര്‍വസാധാരണമായിരുന്ന എന്നാലിന്ന് അപൂര്‍വമായ അത്തരമൊരു നാട്ടുകാഴ്ചയിലേക്ക്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.