പത്മപ്രിയയുടെ ഉപ്പേരി പ്രണയം- ഓണം മോജോ 05

വറുത്ത ഉപ്പേരിയും ശര്‍ക്കര വരട്ടിയും ഇലയില്‍ ഇല്ലെങ്കില്‍ ഓണസദ്യയ്ക്ക് പൊലിമയില്ല. ഓണക്കാലത്തെ ഉപ്പേരി വിശേഷങ്ങള്‍ തേടി ഓണം മോജോയ്ക്കു മുന്നില്‍ ഉപ്പേരി പ്രിയയായ നമ്മുടെ പത്മപ്രിയയും എത്തി. കാണാം കായ വറുത്തതെന്നും വറുത്ത കായയെന്നും വിളിക്കപ്പെടുന്ന നമ്മുടെ സ്വന്തം ഉപ്പേരിയുടെ വിശേഷങ്ങള്‍. ഓണം മോജോ 05

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section