കൊറോണക്കാലമാണെങ്കിലും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് ഉണ്ണിക്കുട്ടന്‍. ക്രിസ്മസ് പുഞ്ചിരികള്‍ മാസ്‌കിനടിയില്‍ പെട്ടു പോയെങ്കിലും സാന്താക്ലോസ് അപ്പൂപ്പന്‍ കൈനിറയെ സമ്മാനങ്ങള്‍ തന്ന സന്തോഷത്തിലാണ് അവന്‍. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഒരു അത്ഭുത സമ്മാനവുമായാണ് ഉണ്ണിക്കുട്ടനെ കാണാന്‍ സാന്താക്ലോസ് ക്രിസ്മസ് രാത്രിയില്‍ എത്തിയത്...


കഥയും വരയും: ബാലു വി.
ശബ്ദം നല്‍കിയത്: വന്ദന