ഉള്ളു തൊട്ടുണർത്തുന്ന ക്രിസ്മസ് ​ഗാനവുമായി മീര സൂസൻ മാത്യു. ​​ചെന്നൈ ആമസോൺ ഡെവലപ്മെന്റ് സെന്ററിൽ ഇമേജിങ്ങ് അസോസിയേറ്റ് ആയി ജോലി നോക്കുകയാണ് മീര.

സംഗീത സംവിധായകൻ കെ.ജി. പീറ്റർ ഈണം നൽകിയ 'മൈ ജീസസ് മൈ ലീഡർ' എന്ന ആൽബത്തിലും മീര പാടിയിട്ടുണ്ട്. ആർടിസ്റ്റ് മാത്യൂസ് പി.യുടെയും മെറീന മാത്യുവിന്റെയും മകളാണ്.

 

Content Highlights : Christmas song by meera susan mathew