christmas wreathപുരാതന റോമില്‍ ജനങ്ങള്‍ വിജയത്തിന്റെ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ ശൈത്യകാലത്തെ വരവേല്‍ക്കാനും, വരാനിരിക്കുന്ന പ്രത്യാശയുടെ ലക്ഷണമായും, ദേവദാരു ഇലകള്‍ കൂട്ടിയിണക്കി റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍ക്കാലത്ത് പതിനാറാം നൂറ്റാണ്ടോടെ ജര്‍മനിയിലെ കത്തോലിക്കരും, പ്രൊട്ടസ്റ്റന്റുകാരും ഈ ചിഹ്നങ്ങള്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി പോന്നു. 

ക്രിസ്മസ് റീത്ത് ഫുഡ് ആര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്: ചോറ്, ചിക്കന്‍, കോണ്‍, കാരറ്റ്, കിവി, ബീന്‍സ്, മുന്തിരി/ മെഴുകുതിരി ഉണ്ടാക്കുന്നതിനായി -പഴം,തൈര്, മുന്തിരി /റിബ്ബണ്‍ ഉണ്ടാക്കുവാന്‍ സ്‌ട്രോബെറി. 

 

wreeth