പൈതലാം യേശുവെ
ഉമ്മവെച്ചുച്ചുമ്മവെച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരെ 
നിങ്ങള്‍ത്തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു
(പൈതലാം)
ലാലാ ലല ലലല ആഹാ ആഹാ അഹാഹാ

താലപ്പൊലിയേകാന്‍
തമ്പുരുമീട്ടുവാന്‍
താരാട്ടുപാടി
ഉറക്കീടുവാന്‍(2)

താരാഗണങ്ങളാല്‍ ആഗതരാകുന്നു
 വാനാരുപീകള്‍ ഗായക ശ്രേഷ്ടര്‍(2)
             (പൈതലാം)

 ഉള്ളില്‍ തിരതല്ലും
 മോതത്തോടെത്തും
 പാരാകെ പ്രേക്ഷകര്‍ നിരനിരയായ്(2)

നാഥാഥിനാഥനായ് വാഴുമെന്നീശ്വനായ്
ഉണൊര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍(2)
                             (പൈതലാം)